Ireland

നാല് ദിവസത്തെ അയർലണ്ട് സന്ദർശനത്തിനായി ജോ ബൈഡൻ ബെൽഫാസ്റ്റിലെത്തി

ബെൽഫാസ്റ്റിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാസ് സ്വീകരിച്ചു. എയർഫോഴ്സ് വൺ ബെൽഫാസ്റ്റിൽ ഇറങ്ങിഅയർലൻഡ് സന്ദർശിക്കുന്ന എട്ടാമത്തെ യുഎസ് പ്രസിഡന്റാണ് ബൈഡൻബെൽഫാസ്റ്റ്, ലൗത്ത്, ഡബ്ലിൻ, മയോ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സന്ദർശനം.

ദുഃഖവെള്ളി ഉടമ്പടിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് അയർലൻഡ് ദ്വീപിലേക്ക് നാല് ദിവസത്തെ സന്ദർശനത്തിനാണ് അമേരിക്കൻ പ്രസിഡന്റ്‌ എത്തിയത്. ബുധനാഴ്ച അൾസ്റ്റർ സർവകലാശാലയിൽ പ്രസംഗിക്കുന്നതിന് മുമ്പ് ബൈഡൻ സുനക്കിനെയും വടക്കൻ അയർലണ്ടിലെ രാഷ്ട്രീയ നേതാക്കളെയും കാണും.തന്റെ മൾട്ടി-ഡേ യാത്രയ്ക്കിടെ, ബൈഡൻ ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസിനെ കാണാനും തനിക്ക് പൂർവ്വിക ബന്ധമുള്ള കൗണ്ടി മയോ സന്ദർശിക്കാനും ഒരുങ്ങുന്നു.രാജ്യങ്ങളുടെ ഐക്യത ഉറപ്പാക്കുന്നത് മുൻനിർത്തി മയോയിൽ പ്രസംഗം നടത്തും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

11 hours ago

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

12 hours ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

16 hours ago

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

18 hours ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

2 days ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

2 days ago