Ireland

വെറൈറ്റി കേക്ക് രുചികളുമായി ജൂലി ജെയ്സൺ; ഇനി ആഘോഷങ്ങൾക്ക് ഇരട്ടി മധുരം

ഏതൊരു ആഘോഷമായാലും അതിനു പൂർണതനേടാൻ ഒരല്പം മധുരം കൂടിയേ തീരു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷ നിമിഷങ്ങൾക്ക് ഇരട്ടി മധുരം നൽകാൻ ഇനി മറ്റൊരു ഓപ്ഷൻ തിരയേണ്ട. ബര്ത്ഡേ വിവാഹ വാർഷികം തുടങ്ങി ഏതൊരു ആഘോഷപരിപ്പാടിക്കും ഇന്ന് അയർലണ്ട് മലയാളികൾക്ക് മുന്നിൽ ആദ്യ ചോയിസ് ജൂലി ജെയ്സണാണ്.

സ്നേഹം നുണയും വ്യത്യസ്ത കേക്ക് ഒരുക്കി ജൂലി ജെയ്സൺ നമുക്കിടയിൽ ഇന്ന് ‘സ്റ്റാർ ബേക്കർ’ ആയി മാറി കഴിഞ്ഞു. ആവശ്യക്കാർ ഏറെയുള്ള റസ്മലായ്, പൈനാപ്പിൾ കേക്കുകൾ കൂടാതെ ബ്ലാക്ക് ഫോറെസ്റ്റ്, പർപ്പിൾ യാം,സ്‌ട്രോബെറി ,കോഫി, ഒരിയോ, വാനില, മംഗോ, ലെമൺ, ചോക്ലേറ്റ്, മംഗോ ചീസ്കേക്ക് തുടങ്ങി വ്യത്യസ്തവും സ്വാദിഷ്ഠവുമായ ഫ്ലേവറുകൾ ലഭിക്കും.

നിങ്ങളുടെ ആവശ്യാനുസരണം മനം മയക്കും ഡിസൈനുകളിൽ കേക്കുകൾ തയ്യാറാക്കി നൽകും. ക്രിസ്മസ് കാലത്തിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, കേക്കുകൾക്കായി മറ്റൊരിടവും പോകണ്ട. അര കിലോ മുതലുള്ള ക്രിസ്മസ് കേക്കുകൾ നിങ്ങൾക്ക് ഓർഡർ ചെയ്യാം. പ്രിനിങ്ങളുടെ സന്തോഷ നിമിഷങ്ങളിൾക്ക് ഇരട്ടി മധുരം പകരാം.

കേക്ക് ഓർഡർ ചെയ്യുന്നതിന് ബന്ധപ്പെടുക: 0870609506

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ISD കസ്റ്റമർ സർവീസ് പോർട്ടലിൽ സൈൻ ഇൻ ചെയ്യുന്നതിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കി

ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…

3 hours ago

India Dominates Ireland’s Employment Permit Boom as Demand for Foreign Workers Surges

By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…

5 hours ago

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

6 hours ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

6 hours ago

ഇറാൻ്റെ വാതകപ്പാടം ആക്രമണം; ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…

6 hours ago

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…

6 hours ago