Ireland

അയർലണ്ടിലേക്ക് നഴ്സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions വീണ്ടും റിക്രൂട്ട്മെൻറ് ആരംഭിച്ചിരിക്കുന്നു; കൊച്ചിയിൽ ഇന്റർവ്യൂ

അയർലണ്ടിൽ നഴ്സുമാരെ നിയമിക്കുന്നതിനായി നേരിട്ടുള്ള ഇൻ്റർവ്യൂവുമായി VISTA Career Solutions വീണ്ടും ഇന്ത്യയിലേക്ക് വരുന്നു.

അയർലണ്ടിൽ നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. ജൂലൈ 17,18,19,20 എന്നീ തിയ്യതികളിലായി കൊച്ചിയിൽ ഇന്റർവ്യൂ NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും NMBI നടപടികൾ പൂർത്തിയാകാൻ കാത്തിരിക്കുന്നവർക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനായി jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാ൦.

വർഷങ്ങളായി നേഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്ന അയർലണ്ടിലെ പ്രമുഖ സ്ഥാപനമാണ് VISTA Career Solutions. തൊഴിൽ ദാതാവ് കൊച്ചിയിൽ നേരിട്ടെത്തി നടത്തുന്ന 2022ലെ മൂന്നാമത്തെ ഇൻ്റർവ്യൂ ആണ് നടക്കാൻ പോകുന്നത്. ഇത് കൂടാതെ എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ വെള്ളി വരെ ഓൺലൈൻ ഇൻ്റർവ്യൂകളും VISTA Career Solutions സംഘടിപ്പിക്കുന്നുണ്ട്.

നഴ്സുമാർക്ക് തൊഴിൽ ദാതാവിനെ നേരിട്ട് കാണാനും ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ച് അറിയാനും അവസരമൊരുക്കും സഹായിക്കുന്ന സംവിധാനമാണ് നേരിട്ട് നടത്തുന്ന ഇൻറർവ്യൂകൾ.

നിരവധി നഴ്സുമാരുടെ വിദേശ സേവനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടുണ്ട്. ഇനിയുള്ള ഇനിയുള്ള കാലങ്ങളിലും വിദേശങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ നഴ്സുമാരുടെയും താങ്ങും തണലും ആകാൻ കരുത്തുറ്റ സ്ഥാപനമാണ് VISTA Career Solutions എന്നത് അനുഭവസ്ഥർ അഭിമാനത്തോടെ വിലയിരുത്തുന്ന കാര്യമാണ്.

റിക്രൂട്ട്മെന്റ്, RCSI ഫീസ്, AWS ഫീസ്, വിമാന ടിക്കറ്റ്, വർക്ക് പെർമിറ്റ്, പ്രാഥമിക താമസ സൗകര്യം എന്നിവയെല്ലാം വിസ്റ്റ സൊല്യൂഷൻസ് സൗജന്യമായാണ് നൽകുന്നത്.

Package

Free AWS Fee
Free RCSI Fee
Free Airticket
Free Initial Accommodation
Free Work Permit Fee
Free Recruitment

കൂടുതൽ വിവരങ്ങൾക്കായി +91 97441 04947, +91 9747904956 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.vcsnursing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക

Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

3 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

3 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

24 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

24 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago