Ireland

വെക്‌സ്‌ഫോർഡിലെ ഏജൻസി സ്റ്റാഫ് നഴ്‌സ്, എച്ച്‌സിഎ ഒഴിവുകളിൽ Vista Career Solutions ഉടൻ നിയമനം നടത്തുന്നു

ഒരു ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫായി ജോലി ചെയ്ത് ഈ വേനൽക്കാലത്ത് കുറച്ച് അധിക വരുമാനം ഉണ്ടാക്കുന്നത് എന്തുകൊണ്ട് നിങ്ങൾ പരിഗണിക്കുന്നില്ല?. അതിന് അനുയോജ്യമായ ഒരു അവസരമാണ് ഇപ്പൊൾ വന്നിരിക്കുന്നത്. വെക്‌സ്‌ഫോർഡിലെ സ്റ്റാഫ് നഴ്‌സ്, എച്ച്‌സിഎ ഒഴിവുകളിൽ Vista Career Solutions ഉടൻ നിയമനം നടത്തുന്നു.

ആകർഷകമായ ശമ്പള പാക്കേജ്, ഫ്ലെക്സിബിൾ ആയ പ്രവൃത്തി സമയം, ഫ്ലെക്സിബിൾ ലൊക്കേഷൻ എന്നിവയോടെ സേവനം നടത്താനുള്ള അവസരമാണ് Vista Career Solutions ഒരുക്കുന്നത്. കൂടുതൽ വിശദാംശങ്ങൾക്ക് ഉടൻ തന്നെ നിങ്ങളുടെ CV oncall@vcsnursing.com എന്ന വിലാസത്തിലോ ഫോൺ/ WhatsApp: 0892619153 എന്ന വിലാസത്തിലോ അയക്കുക.

ഈ അവസരം തെരഞ്ഞെടുക്കുവാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, http://vistacare.vistacareersolutions.com/welcome/register/10001 ഈ ലിങ്കിൽ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക. ഞങ്ങളുടെ ടീം അംഗങ്ങളിൽ ഒരാൾ എത്രയും വേഗം നിങ്ങളെ ബന്ധപ്പെടും.

http://vistacare.vistacareersolutions.com/welcome/register/10001

ഹെൽത്ത് കെയർ സ്റ്റാഫുകൾക്കുള്ള സ്റ്റാൻഡേർഡ് നിരക്ക് (ലൊക്കേഷനെയും തൊഴിലുടമയെയും അടിസ്ഥാനമാക്കി നിരക്കുകൾ വ്യത്യാസപ്പെട്ടേയ്ക്കാം):

Weekdays
Day: 18/ hr
Night: 20/ hr
Saturday
Day: 21/hr
Night: 23/ hr
Sunday
Day : 23/ hr
Night: 25/hr

നഴ്സുമാർക്കുള്ള സ്റ്റാൻഡേർഡ് നിരക്ക്:

Weekdays
Day : 31/hr
Ngt : 35/he
Saturday
Day: 37.5/ hr
Night: 40/he
Sunday
Day: 45/hr
Night: 50/hr

വിസ്റ്റ കരിയർ സൊല്യൂഷൻസ്
www.vistacareersolutions.com

Sub Editor

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 hour ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

7 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

20 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

22 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

22 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

23 hours ago