Ireland

Vista career solutions ആകർഷകമായ ശമ്പള പാക്കേജോടു കൂടി അയർലണ്ടിൽ ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നു

വളരെ വർഷങ്ങളായി നേഴ്സിങ് റിക്രൂട്ട്മെൻറ് രംഗത്ത് നിറസാന്നിധ്യമായ Vista career solutions ആകർഷകമായ ശമ്പള പാക്കേജോടു കൂടി അയർണ്ടിലുടനീളം താത്കാലിക ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നു. ഫ്ലക്സിബിളായ തൊഴിലിടവും തൊഴിൽ സമയവും Vista career solutions ഉദ്യോഗാർത്ഥികൾക്ക് ഈ ഒഴിവുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ അയർലണ്ടിൽ രജിസ്റ്റേർഡ് നഴ്സുമാരായി ജോലി ചെയ്യുന്നവർക്ക് താത്കാലിക ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫുകളായി പ്രവർത്തിക്കാനുള്ള അവസരമാണിത്.

അയർലണ്ടിലെ പ്രമുഖ നഴ്‌സിംഗ് ഹോം ഗ്രൂപ്പുകൾക്കും സ്വകാര്യ ആശുപത്രികൾക്കും ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കുമുള്ള നഴ്‌സുമാരുടെ മുൻഗണനാ വിതരണക്കാരാണ് Vista career solutions. ശമ്പള നിരക്കുകൾ വളരെ വളരെ ഉയർന്നതാണ് എന്നതും Vista career solutionsനെ കൂടുതൽ ആകർഷകമാക്കുന്നു.

വിശദാംശങ്ങൾക്ക് ഉടൻ തന്നെ നിങ്ങളുടെ CV oncall@vcsnursing.com എന്ന വിലാസത്തിലോ ഫോൺ/ WhatsApp: 0892619153 എന്ന വിലാസത്തിലോ ഇമെയിൽ ചെയ്യുക.

http://vistacare.vistacareersolutions.com/welcome/register/R05O

http://vistacare.vistacareersolutions.com/welcome/register/R05O

വിസ്റ്റ കരിയർ സൊല്യൂഷൻസ്
www.vistacareersolutions.com

Sub Editor

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 hour ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

7 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

20 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

22 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

22 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

23 hours ago