അയർലണ്ടിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ അടിയന്തിരമായി നഴ്‌സുമാരെ നിയമിക്കുന്നതിനായി സൗജന്യ റിക്രൂട്ട്മെൻറ് ഒരുക്കി വിസ്റ്റ കരിയർ സൊല്യൂഷൻസ് രംഗത്ത്.
അനസ്തേഷ്യ, റിക്കവറി, തിയറ്റർ, മെഡിക്കൽ – സർജിക്കൽ ഇൻപേഷ്യൻറ് യൂണിറ്റ്സ്, സർജിക്കൽ ഇൻപേഷ്യൻറ് യൂണിറ്റ്സ്, എൻഡോസ്കോപ്പി യൂണിറ്റ്സ്, ഐസിയു എന്നിവയിലേക്കാണ് അടിയന്തര നിയമനം നടത്തുന്നത്.
2-3 വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ ആശയവിനിമയ നൈപുണ്യവുമുള്ള NMBI ഡിസിഷൻ ഹോൾഡേഴ്സിന് മാത്രമാണ് അവസരമുള്ളത്.
റിക്രൂട്ട്മെന്റ്, RCSI ആപ്റ്റിട്യൂട് ടെസ്റ്റ്, വിസ, വിമാന ടിക്കറ്റ്, വർക്ക് പെർമിറ്റ് എന്നിവയെല്ലാം വിസ്റ്റ സൊല്യൂഷൻസ് സൗജന്യമായാണ് നൽകുന്നത്.
Package
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം jobs@vcsnursing.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്കായി +353 89 428 8675, +91 97441 04947 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.vcsnursing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…