Ireland

കുറഞ്ഞ ചെലവിൽ യൂറോപ്പിൽ മെഡിസിൻ പഠനം; മികച്ച അവസരങ്ങളുമായി Studywell Medicine Ltd.

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ പഠനാവസരങ്ങൾ, ഭാവിയിൽ ആഗോള തലത്തിൽ കരിയർ വികസിപ്പിക്കാനുള്ള സാധ്യതകൾ എന്നിവയാണ് യൂറോപ്പിലെ മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഈ സ്വപ്നങ്ങൾക്ക് ശരിയായ ദിശയും പിന്തുണയും നൽകുകയാണ് Studywell Medicine Ltd.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

മെഡിസിൻ, ഡെന്റിസ്ട്രി, ഫാർമസി, വെറ്ററിനറി സയൻസ്, നഴ്സിംഗ് തുടങ്ങിയ വിവിധ കോഴ്സുകളിൽ യൂറോപ്പിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടുന്നതിനുള്ള അവസരമാണ് Studywell Medicine Ltd. വിദ്യാർത്ഥികൾക്ക് ഒരുക്കുന്നത്. കഴിഞ്ഞ 12 വർഷത്തിലേറെ സുതാര്യമായ പ്രവത്തനത്തിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ Studywell Medicine Ltd. നിങ്ങളുടെയും ഒപ്പം തന്നെയുണ്ട്.

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോൾ യൂണിവേഴ്സിറ്റിയുടെ അംഗീകാരം, കോഴ്സിന്റെ ദൈർഘ്യം, ഫീസ്, പ്രവേശന യോഗ്യത, ഭാഷാ ആവശ്യകതകൾ, താമസച്ചെലവ് തുടങ്ങിയ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഓരോ വിദ്യാർത്ഥിയുടെയും സാഹചര്യങ്ങൾ വിലയിരുത്തി അനുയോജ്യമായ ഓപ്ഷനുകൾ മനസ്സിലാക്കാൻ സ്റ്റഡിവെൽ മെഡിസിൻ നിങ്ങളെ സഹായിക്കുന്നു.


അഡ്മിഷൻ പ്രക്രിയ മുതൽ വിസാ ഡോക്യുമെന്റേഷൻ സഹായം, യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ, താമസ സൗകര്യങ്ങൾ, യാത്രാ സഹായം, എയർപോർട്ട് പിക്കപ്പ്, ഇമിഗ്രേഷൻ സഹായം തുടങ്ങിയ നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും കൃത്യമായ നിർദ്ദേശം ലഭിക്കുന്നു.

2026 സെപ്റ്റംബർ പ്രവേശനത്തിനുള്ള അഡ്മിഷനുകൾ അവസാന ഘട്ടത്തിലാണ്. നിങ്ങൾ ആഗ്രഹിക്കുന്ന കോഴ്സ്, സർവകലാശാല, ഫീസ്, പ്രവേശന മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വ്യക്തിഗത നിർദേശങ്ങൾക്കായി Studywell Medicine Ltd.നെ ബന്ധപ്പെടുക.

Ireland: +353 (0) 87 312 1962
UK: +44 (0) 7884 417755
Email: info@studywellmedicine.com
Website: www.studywellmedicine.com

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

4 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

5 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago