Ireland

റീലിലൂടെ നേടാം സമ്മാനം.. വാട്ടർഫോർഡ് ഇന്ത്യൻസ് ഒരുക്കുന്ന ‘Christmas Vibes’-Reels Challenge 2025

ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പം ഇനി സമ്മാനമഴയും. Waterford Indians സംഘടിപ്പിക്കുന്ന ‘Christmas Vibes’-Reels Challenge 2025 ൽ പങ്കെടുത്തു ആകർഷകമായ സമ്മാനങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം. ഒന്നാം സമ്മാനം: 200 യൂറോ ക്യാഷ് പ്രൈസ്. രണ്ടാം സമ്മാനം 100 യൂറോ, മൂന്നാം സമ്മാനം 50 യൂറോ. ഡിസംബർ 20 മുതൽ 31വരെ മത്സരത്തിൽ പങ്കെടുക്കാം. ഏത് രാജ്യത്ത് നിന്നുള്ളവർക്കും റീൽസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 2026 ജനുവരി 7ന് വിജയികളെ പ്രഖ്യാപിക്കും. TILEX ടൈൽസ് ആണ്‌ മെയിൻ സ്പോൺസർ. കോ- സ്പോൺസർ TJ Photography.

https://www.instagram.com/waterfordindians?igsh=MTdxejI2MnUzYnZkaw==

ഏത് രാജ്യത്തിൽ നിന്നുള്ള ഇന്ത്യൻ കാർക്കും മത്സരത്തിൽ പങ്കെടുക്കാം. പ്രായപരിധി ഇല്ല. ക്രിസ്മസ് തീം അടിസ്ഥാനമാക്കി ഏതുതരം റീലും ചെയ്യാം. എൻട്രികൾ ഇൻസ്റ്റാഗ്രാം റീലായി പോസ്റ്റ് ചെയ്യണം. ഇൻസ്റ്റാഗ്രാമിൽ @Waterfordindians, @tilex.ie, @tj_photography_1 എന്നീ പേജുകൾ ഫോളോ ചെയ്യുക. റീലുകളിൽ Waterford Indians നെ കൊളാബ് ചെയ്യുക. കൂടാതെ നിങ്ങളുടെ രണ്ട് സുഹൃത്തുക്കളെ കമൻ്റ് ബോക്‌സിൽ മെൻഷൻ ചെയ്യുക.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ജലശുദ്ധീകരണ പ്ലാന്റിലെ തകരാർ; തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ വെക്സ്ഫോർഡ് ടൗൺ നിവാസികൾക്ക് നിർദ്ദേശം

വെക്സ്ഫോർഡ് ടൗണിലെ ജലശുദ്ധീകരണ പ്ലാന്റിലെ ശുചിത്വ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന്, വെക്സ്ഫോർഡ് ടൗണിൽ ജനങ്ങൾ തിളപ്പിച്ച വെള്ളം കുടിക്കാൻ നോട്ടീസ്…

22 hours ago

ആയിരക്കണക്കിന് വോഡഫോൺ ഉപയോക്താക്കൾക്ക് €45 റീഫണ്ട് ലഭിക്കും

കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…

1 day ago

“PHOENIX ഇൻഡോർ ക്രിക്കറ്റ്‌ ടൂർണമെന്റ്” ഡിസംബർ 31, ജനുവരി 1 തീയതികളിൽ

PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ്‌ ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…

2 days ago

ഇൻഫ്ലുവൻസ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…

2 days ago

തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ. പി. മാത്യു അന്തരിച്ചു

ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…

2 days ago

മാരകമായ അലർജിക്ക് സാധ്യത  ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…

2 days ago