ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ തന്നെ ചെസ്സ് മത്സരങ്ങളിൽ അയർലണ്ടിന്റെ അഭിമാന താരങ്ങളായി മാറിയ ഈ സഹോദരങ്ങൾ വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ സിവിക് അവാർഡിന് അർഹരായി. ചെസ്സ് മേഖലയിലെ അഭിനന്ദനാർഹമായ പ്രകടനങ്ങൾ പരിഗണിച്ച്, സ്പോർട്സ് അച്ചീവ്മെന്റ് വിഭാഗത്തിലെ സിവിക് അവാർഡ് ആണ് ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും സമ്മാനിച്ചത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
വെക്സ്ഫോർഡ് മലയാളികളായ ബോബി തോമസിൻ്റെയും, സിബി ബോബിയുടെയും മക്കളാണ് ഏയ്ഞ്ചലും എയ്‌ഡനും. വിവിധ ചെസ്സ് ചാമ്പ്യൻഷിപ്പുളിൽ രാജ്യത്തിനായി നിരവധി സമ്മാനങ്ങളും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ യങ്ങ് മാസ്റ്റേഴ്സ് ആകുക എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ഏയ്ഞ്ചലിന്റെയും എയ്‌ഡന്റെയും പരിശ്രമങ്ങൾക്ക് പൂർണ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ജോസ്കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ അയർലണ്ട് മലയാളി ബിനു ജോസഫ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…