Ireland

ഓണാഘോഷത്തിന് ആവേശം പകരാൻ വെക്സ്ഫോർഡ് മലയാളി കൂട്ടായ്മ: കായികമേള ആഗസ്റ്റ് 5ന്

വെക്സ്‌ഫോർഡ് മലയാളികൾക്ക് ഇത്തവണത്തെ ഓണക്കാലം ആവേശം നിറയുന്ന കായിക മാമാങ്കത്തിന്റെ കൂടി വേദിയാക്കുകയാണ്. വെക്സ്ഫോർഡ് മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന കായികമേള ആഗസ്റ്റ് 5ന് നടക്കും.ആഗസ്റ്റ് 5 ശനിയാഴ്ച,രാവിലെ 10 മുതൽ വൈകിട്ട് 4 വരെ Rosslare Rangers A.F.C ലാണ് കായികമേള അരങ്ങേറുക.

കൂടാതെ അന്നേ ദിവസം തന്നെ വാശിയെറിയ ചെസ്സ്, ക്യാരംസ് ,റമ്മി 28 ടൂർണമെന്റ് എന്നിവയും സംഘടിപ്പിക്കുന്നു. Kids, Adults വിഭാഗങ്ങളിലാണ് ചെസ്സ്, ക്യാരംസ് മത്സരങ്ങൾ നടക്കുക. റമ്മി ടൂർണമെന്റ് മുത്തിന്നവർക്ക് മാത്രമായാണ് സംഘടിപിക്കുക. വൈകിട്ട് 5 മണി മുതൽ രാത്രി 8 മണി വരെ Barntown community Center ലാണ് മത്സരം നടക്കുക. THE HOLY GRAIL RESTAURANT & TAKE AWAY ആണ് എല്ലാ മത്സര വിജയികൾക്കുമുള്ള സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

14 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

16 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

16 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

18 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

19 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

20 hours ago