Storm Ciarán ഇന്ന് വൈകുന്നേരത്തോടെ കരതൊടുന്നതിനാൽ, ഇന്നും നാളെയുമായി നിരവധി സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ Met Éireann പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ, വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോർക്ക്, വാട്ടർഫോർഡ്, കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ ഇന്ന് രാത്രി 7 മണി മുതൽ നാളെ രാവിലെ 7 മണി വരെ സ്റ്റാറ്റസ് യെല്ലോ റെയിൻ അലേർട്ട് നൽകിയിട്ടുണ്ട്.
ഉച്ചവരെ കെറിയിൽ സ്റ്റാറ്റസ് യെല്ലോ അലേർട്ടും, കെറി, ക്ലെയർ, ഗാൽവേ എന്നിവിടങ്ങളിൽ പുലർച്ചെ 5 മുതൽ രാവിലെ 11 വരെ പ്രത്യേക സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ടും ബാധകമാണ്. വെള്ളപ്പൊക്കം, ദുഷ്‌കരമായ യാത്രാസാഹചര്യങ്ങൾ എന്നിവയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാം.
ഈ ആഴ്‌ച ആദ്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളപൊക്കമുണ്ടായി. ന്യൂറി, കോ ഡൗണിലെ ഡസൻ കണക്കിന് ബിസിനസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. Antrim, Armagh, Down, Fermanagh, Tyrone, Derry എന്നിവിടങ്ങളിൽ രാവിലെ 9 മണി വരെ യെല്ലോ അലേർട്ട് നിലവിലുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…