വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ നേതൃത്വത്തിൽ ഡബ്ലിനിലെ ചാർള്സ്ടൗണിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി.
ഫാമിലി അടിസ്ഥാനത്തിൽ അംഗങ്ങളും അവരുടെ മക്കളും പങ്കെടുത്ത വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ നൃത്തങ്ങളും ഗാനങ്ങളും ഉൾപ്പെടെ നിരവധി വിനോദപരിപാടികൾ പരിപാടിക്ക് ആവേശം കൂട്ടി. കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടി പങ്കെടുത്ത മത്സരങ്ങളും ഇന്ററാക്ടീവ് പരിപാടികളും സംഗമത്തെ കൂടുതൽ സജീവമാക്കി.
പരിപാടിക്ക് അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ സ്മിത വർഗീസ് ,നാഷണൽ പ്രസിഡൻറ് ദിനിൽ പീറ്റർ, സെക്രട്ടറി ഷാനവാസ് ഇസ്മയിൽ, ട്രഷറർ സച്ചിൻ ദേവ്, ജോയിന്റ് സെക്രട്ടറി ബിബിൻ ചാന്ദ്, മീഡിയ കോഓർഡിനേറ്റർ അജീഷ് ജോസഫ്, വുമൺസ് ഫോറം കോർഡിൻസ്റ്റർ സോമി തോമസ് ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോസ് ജോസഫ് ,അഭിലാഷ് സുകുമാരൻ ,യൂറോപ് റീജിയൻ പ്രസിഡന്റ് ഷൈജു തോമസ് ,യൂറോപ് റീജിയൻ ചാരിറ്റി കോർഡിനേറ്റർ ഖദീജ ഖാദർ എന്നിവർ നേതൃത്വം നൽകി.
ആര്ട്ട് ആൻഡ് കൾച്ചറൽ കോർഡിനേറ്റർ ലിനി എൽവിൻ അവതാരിക ആയിരുന്നു
പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ എല്ലാവരും ഏറെ സന്തോഷത്തോടെ പങ്കാളികളായി. അവരുടെ ആവേശവും ചിരിയും പരിപാടിയുടെ മുഴുവൻ അന്തരീക്ഷവും കൂടുതൽ സജീവമാക്കി
ഒടുവിൽ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം ആസ്വദിച്ച് സന്തോഷത്തോടെയും സൗഹൃദ മനസ്സോടെയും പിരിഞ്ഞു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ…
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം…
ഐറിഷ് റോഡുകളിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങിയിരിക്കുന്നു. ആറ് ദിവസം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും ഇന്ധന ടെർമിനലുകളുടെയും കോർക്കിലെ…
ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ്…
ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന…
വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണ്ണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ്…