Categories: Sports

ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍​ഡ് ഫെ​ഡ​റേ​ഷ​ന്‍ സ്വി​സ് ഓ​പ്പ​ണും യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും ഈ ​വ​ര്‍​ഷം റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 അ​ന്താ​രാ​ഷ്‌​ട്ര ബാ​ഡ്മി​ന്‍റ​ണ്‍ ക​ല​ണ്ട​റി​നെ‍ വീ​ണ്ടും ബാ​ധി​ച്ചു. ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍​ഡ് ഫെ​ഡ​റേ​ഷ​ന്‍ സ്വി​സ് ഓ​പ്പ​ണും യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും ഈ ​വ​ര്‍​ഷം ന​ട​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം ഈ ​ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍ ന​ട​ത്താ​നു​ള്ള സ​മ​യം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് റ​ദ്ദാ​ക്കി​യ​ത്.

മാ​ര്‍​ച്ച് 19 മു​ത​ല്‍ 22 വ​രെ​യാ​യി​രു​ന്നു സ്വി​സ് ഓ​പ്പ​ണ്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റ് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തു​പോ​ലെ, ഏ​പ്രി​ല്‍ 21 മു​ത​ല്‍ 26 വ​രെ​യാ​ണ് യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

ഇ​പ്പോ​ള്‍ ഈ ​ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍​ക്ക് യോ​ജി​ച്ച സ​മ​യം ല​ഭി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.

Newsdesk

Recent Posts

ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം

വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ…

14 hours ago

മേരിലാൻഡ് ഗവർണർക്കെതിരെ രൂക്ഷവിമർശനം; മെഡിക്കെയർ അഴിമതി തടയുന്നതിൽ പരാജയമെന്ന് ആക്ഷേപം

മേരിലാൻഡ്: മെഡിക്കെയർ പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിൽ ഗവർണർ വെസ് മൂർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശക്തമായ വിമർശനം. അർഹതയില്ലാത്തവർക്കും അനധികൃത കുടിയേറ്റക്കാർക്കും…

15 hours ago

ആഘോഷലഹരിയിൽ ഷിക്കാഗോ; നഗരമെങ്ങും ഈസ്റ്റർ ആഘോഷങ്ങൾ

ഷിക്കാഗോ: വിശ്വാസപ്പെരുമയും ആഘോഷപ്പൊലിമയുമായി ഷിക്കാഗോ നഗരം ഈസ്റ്റർ ഞായറാഴ്ചയെ വരവേറ്റു. നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഹോളി…

15 hours ago

ഈസ്റ്റർ; തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

ബാബു.പി.സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും,…

15 hours ago

ഇന്ധനക്ഷാമം: അയർലണ്ടിൽ നാളെ രാജ്യവ്യാപക പ്രതിഷേധം

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിൽ പ്രതിഷേധങ്ങൾ നടക്കും. 'The People of Ireland Against Fuel…

16 hours ago

അമിതവേഗത: വാരാന്ത്യത്തിൽ പിടികൂടിയത് 3000-ത്തിലധികം ഡ്രൈവർമാരെ

ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…

19 hours ago