ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ഷാഹിദ് അഫ്രിദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 പരിശോധനാഫലം വന്നെന്നും ഫലം പോസിറ്റീവ് ആണെന്നും അദ്ദേഹം കുറിച്ചു.
“വ്യാഴാഴ്ച മുതൽ എനിക്ക് സുഖമില്ലായ്മ അനുഭവപ്പെടുന്നുണ്ടായിരുന്നു. ശരീരത്തിന് വല്ലാത്ത വേദന അനുഭവപ്പെട്ടു. പരിശോധനയ്ക്ക് വിധേയനായി, നിർഭാഗ്യവശാൽ കോവിഡ് പോസിറ്റീവ് ആണ്. പ്രാർത്ഥനകൾ വേണം, ഇൻഷാ അള്ളാ’ – ഷാഹിദ് അഫ്രിദി ട്വിറ്ററിൽ കുറിച്ചു.
കൊറോണ വൈറസ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മെയ് ആദ്യം ബംഗ്ലാദേശ് താരം മുഷ്ഫിഖർ റഹിം ലേലം ചെയ്ത ക്രിക്കറ്റ് ബാറ്റ് ഷാഹിദ് അഫ്രിദി വാങ്ങിയിരുന്നു.
പാകിസ്ഥാനിൽ മൂന്നാമത്തെ ക്രിക്കറ്റ് താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, തൗഫീഖ്
ഉമർ, സഫർ സർഫറാസ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…