Categories: Cricket

കേരളത്തിന്‍റെ കൊറോണ വൈറസ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ഇര്‍ഫാന്‍ പഠാന്‍.

ബറോഡ: കേരളത്തിന്‍റെ കൊറോണ വൈറസ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പ്രശസ്ത ക്രിക്കറ്റ് താര൦ ഇര്‍ഫാന്‍ പഠാന്‍. 

ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ പഠാന്‍ കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കേസ് മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ ചെയ്യുന്നതാണ്‌ ശരിയെന്നും ഇര്‍ഫാന്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തുന്നത് കേരളമാണെന്നും ഇര്‍ഫാന്‍ പറയുന്നു. 

കൊവിഡ് 19 പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ അന്താരാഷ്‌ട്ര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നിരവധി പ്രമുഖര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. 

കൊറോണ വോരാസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇര്‍ഫാന്‍ പഠാനും സഹോദരന്‍ യൂസഫ്‌ പഠാനും സംഭാവന നല്‍കിയിരുന്നു. 

പാവപ്പെട്ടവരെ സഹായിക്കുന്നതിനായി നൂറു ടണ്‍ അരിയും 700 കിലോ ഉരുളക്കിഴങ്ങും അവര്‍ വിതരണം ചെയ്തു. കൂടാതെ, ആരോഗ്യ പ്രവര്‍ത്തകരുടെയും ബറോഡ പോലീസിന്റെയും സഹായത്തോടെ ഇരുവരും 4000 മാസ്ക്കുകളും വിതരം ചെയ്തിരുന്നു. 

Newsdesk

Share
Published by
Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

17 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

18 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

21 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago