Categories: Cricket

ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നതായി സൂചന

തിരുവനന്തപുരം: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നതായി സൂചനകള്‍.

ഈ വര്‍ഷം രഞ്ജിയില്‍ ശ്രീശാന്ത് കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. സെപ്റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ വിളിക്കും. ടീമിന് നേട്ടമാണെന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി.നായര്‍ പറഞ്ഞു. ശാരീരിക ക്ഷമത തെളിയിക്കുകയാണ് ഏക കടമ്പ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ശ്രീശാന്തിന്റെ പ്രായം ഒന്നും കേരള  ക്രിക്കറ്റ് അസോസിയേഷന്‍ പരിഗണിക്കുന്നില്ല. ശ്രീശാന്ത് ഒരു ഏക്‌സ്ട്രാ ഓര്‍ഡിനറി ബൗളറാണ്,” ശ്രീജിത്ത് പറഞ്ഞു.

ഐ.പി.എല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് 2013ലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വന്നത്. പിന്നീട് ബി.സി.സി.ഐ ഇത് ഏഴ് വര്‍ഷമായി ചുരുക്കിയിരുന്നു.  ഈ സെപ്റ്റംബറില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും.

തീരുമാനത്തില്‍ വളരെ അധികം സന്തോഷം ഉണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു.

Newsdesk

Share
Published by
Newsdesk

Recent Posts

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

3 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

5 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

10 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

22 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

1 day ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

1 day ago