Sports

Minor 2 Cup ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി Finglas 3.

അത്യധികം ആവേശ പോരാട്ടത്തിന് വഴിയൊരുക്കി Leinster Minor 2 Cup ചാമ്പ്യൻമാരായി Finglas 3. 27ന് നടന്ന ഫൈനൽ മത്സരത്തിൽ നടന്ന Clontarf 7 നെ മുപ്പത് റൺസിനാണ് Finglas 3 തകർത്തത്.

ടോസ് നേടിയ Clontart 7 ഫൈൻഗ്ലാസ് ടീമിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കം മുതൽ Clontarf ആധിപത്യം ഉറപ്പിച്ച മത്സരം പിന്നീട് അവർക്ക് നഷ്ടപ്പെടുകയായിരുന്നു. നാല് ഓവറിൽ നിന്ന് 2/13 എടുത്ത ഫ്രേയ സാർജന്റിന്റെ മികച്ച ഓപ്പണിംഗ് സ്‌പെല്ലാണ് ആദ്യ 8 ഓവറിൽ Finglasനെ 24/4 എന്ന നിലയിൽ പിടിച്ചു നിർത്തിയത്.

എന്നാൽ റോൺ മാത്യു ഫിംഗ്‌ലാസിന് വേണ്ടി 20 റൺസ് നേടിയതോടെ മത്സരം തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കി Finglas എതിരാളികളെ സമ്മർദ്ധത്തിലാക്കി. മാത്യുവിനെയും അങ്കേഷ് മിസ്രയേയും അന്ന മാർഷൽ പുറത്താക്കിയപ്പോൾ 76/8 എന്ന നിലയിലായിരുന്നു ടീമിന്റെ സ്കോർ. സജിത്ത് സുധിയും ചേതൻ മഹാദേവും ചേർന്ന് അവസാന നാലോവറിൽ 34 റൺസിന്റെ കൂട്ടുകെട്ട് അവർ പങ്കിട്ടു, ടീമിനെ 110/8 ലേക്ക് ഉയർത്തി വിജയം കൂടുതൽ ഉറപ്പാക്കി.

Contarf ന്റെ ബാറ്റിംഗ് നിരയെ അക്ഷരാർത്ഥത്തിൽ തകർത്താണ് Finglas ബൌളിംഗ് നിര കളി വരുത്തിയില്ലാക്കിയത്. രണ്ട് ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങിയ വിഷ്ണു R A മൂന്ന് വിക്കറ്റ് നേടി.

നെവിൽ ജോർജാണ് Clontarf ന്റെ മിന്നും താരം ജൂലിയുടെ വിക്കറ്റ് വീഴ്ത്തിയത്.സുമേഷ് ഓമനക്കുട്ടനാണ് ക്യാപ്റ്റൻ മിക്കി ലോവിനെയും ജോൺ ബാരിയെയും പുറത്താക്കിയത്.

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

16 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

17 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

21 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

23 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

24 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago