അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല(66) അന്തരിച്ചു. 2014 ൽ അർജന്റീനയെ ലോകകപ്പ് ഫൈനലിലേക്ക് കൊണ്ടുപോയ കോച്ചായിരുന്നു അലജാൻഡ്രോ സബെല്ല. കാൻസർ, ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്.
1980 കളിൽ അർജന്റീന ദേശീയ ടീമിനായി സബെല്ലയ്‌ക്കൊപ്പം കളിച്ച ഡീഗോ മറഡോണ അന്തരിച്ചതിന് രണ്ടാഴ്ചയ്ക്കുള്ളിലാണ് സബെല്ലയുടെ മരണം സംഭവിച്ചിരിക്കുന്നത്. 2020ല്‍ ഫുട്‌ബോളിനേറ്റ മറ്റൊരു നഷ്ടമാണ് സാബെല്ലയുടെ വിയോഗമെന്ന് ടീം സഹതാരം മുൻ ഗോൾകീപ്പർ ഉബാൽഡോ ഫില്ലോൾ പറഞ്ഞു.
ഒരു മികച്ച കളിക്കാരനും ഞങ്ങളെ ലോകകപ്പ് ഫൈനലിലേക്ക് കൊണ്ടുപോയ വിജയിപിച്ച പരിശീലകനും, ഒരു മികച്ച വ്യക്തിയുമാണ് അദ്ദേഹമെന്നും ഫില്ലോൾ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…