Categories: Football

സുനില്‍ ഛേത്രിയെ 2019 എ.എഫ്.സി ഏഷ്യാ കപ്പിലെ ആരാധകരുടെ ഇഷ്ടതാരമായി തെരഞ്ഞെടുത്തു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ 2019 എ.എഫ്.സി ഏഷ്യാ കപ്പിലെ ആരാധകരുടെ ഇഷ്ടതാരമായി തെരഞ്ഞെടുത്തു. ഫുട്‌ബോള്‍ പ്രേമികള്‍ക്കായി നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഛേത്രി നേട്ടം സ്വന്തമാക്കിയത്.

ഉസ്ബസ്‌ക്കിസ്ഥാന്റെ എല്‍ദോര്‍ ഷോമുരോദോവിനെയാണ് ഛേത്രി വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയത്. നേരത്തെ വോട്ടെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്ന ഛേത്രി അന്തിമ ഫലം വന്നപ്പോള്‍ 51 ശതമാനം വോട്ടുകളാണ് നേടിയത്.

എല്‍ദോറിന് 49 ശതമാനം വോട്ടുകള്‍ ലഭിച്ചു. എ.എഫ്.സിയുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വോട്ടിംഗ് നടന്നത്.

നേരത്തെ ഛേത്രിയെ എ.എഫ്.സി, ഏഷ്യന്‍ ഐക്കണായി തെരഞ്ഞെടുത്തിരുന്നു.

115 കളികളില്‍ നിന്ന് 72 ഗോള്‍ നേടിയ ഛേത്രിയാണ് ഇന്ത്യയ്ക്കായി ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ളത്.

Newsdesk

Share
Published by
Newsdesk

Recent Posts

ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം

വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ…

3 hours ago

മേരിലാൻഡ് ഗവർണർക്കെതിരെ രൂക്ഷവിമർശനം; മെഡിക്കെയർ അഴിമതി തടയുന്നതിൽ പരാജയമെന്ന് ആക്ഷേപം

മേരിലാൻഡ്: മെഡിക്കെയർ പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിൽ ഗവർണർ വെസ് മൂർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശക്തമായ വിമർശനം. അർഹതയില്ലാത്തവർക്കും അനധികൃത കുടിയേറ്റക്കാർക്കും…

3 hours ago

ആഘോഷലഹരിയിൽ ഷിക്കാഗോ; നഗരമെങ്ങും ഈസ്റ്റർ ആഘോഷങ്ങൾ

ഷിക്കാഗോ: വിശ്വാസപ്പെരുമയും ആഘോഷപ്പൊലിമയുമായി ഷിക്കാഗോ നഗരം ഈസ്റ്റർ ഞായറാഴ്ചയെ വരവേറ്റു. നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഹോളി…

3 hours ago

ഈസ്റ്റർ; തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

ബാബു.പി.സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും,…

3 hours ago

ഇന്ധനക്ഷാമം: അയർലണ്ടിൽ നാളെ രാജ്യവ്യാപക പ്രതിഷേധം

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിൽ പ്രതിഷേധങ്ങൾ നടക്കും. 'The People of Ireland Against Fuel…

5 hours ago

അമിതവേഗത: വാരാന്ത്യത്തിൽ പിടികൂടിയത് 3000-ത്തിലധികം ഡ്രൈവർമാരെ

ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…

7 hours ago