Categories: CricketSports

IPL 2020 മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

IPL 2020 മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.  ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യൻ ആയ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും.  ഉദ്ഘാടന മത്സരം സെപ്റ്റംബർ 9 ന് അബുദാബിയിലാണ് നടക്കുന്നത്.  

രണ്ടാമത്തെ മത്സരം സെപ്റ്റംബർ 20 ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്.  മത്സരം ദുബായിലാണ് നടക്കുക.  സെപ്റ്റംബർ 21 ന് സൺ റൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. 

ഷാർജയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലായിരിക്കും മത്സരം.  സെപ്റ്റംബർ 22 ന് ആയിരിക്കും മത്സരം നടക്കുക.  പ്ലേ ഓഫിന്റെയും ഫൈനലിന്റെയും വേദികളും സമായക്രമവും പിന്നീട് പ്രഖ്യാപിക്കും.  കൊറോണ (Covid19) മനദണ്ഡങ്ങൾ പാലിച്ച് കർശന സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

September 19, 2020: Mumbai Indians vs Chennai Super Kings, 7:30 PM IST (Sheikh Zayed Stadium, Abu Dhabi)

September 22, 2020: Rajasthan Royals vs Chennai Super Kings, 7:30 PM IST (Sharjah Cricket Stadium, Sharjah)

September 25, 2020: Chennai Super Kings vs Delhi Capitals, 7:30 PM IST (Dubai International Cricket Stadium , Dubai)

October 2, 2020: Chennai Super Kings vs Sunrisers Hyderabad, 7:30 PM IST (Dubai)

October 4, 2020: Kings XI Punjab vs Chennai Super Kings, 7:30 PM IST (Dubai)

October 7, 2020: Kolkata Knight Riders vs Chennai Super Kings, 7:30 PM IST (Abu Dhabi)

October 10, 2020: Chennai Super Kings vs Royal Challengers Bangalore, 7:30 PM IST (Dubai)

October 13, 2020: Sunrisers Hyderabad vs Chennai Super Kings, 7:30 PM IST (Dubai)

October 17, 2020: Delhi Capitals vs Chennai Super Kings, 7:30 PM IST (Sharjah)

October 19, 2020: Chennai Super Kings vs Rajasthan Royals, 7:30 PM IST (Abu Dhabi)

October 23, 2020: Chennai Super Kings vs Mumbai Indians, 7:30 PM IST (Sharjah)

October 25, 2020: Royal Challengers Bangalore vs Chennai Super Kings, 3:30 PM IST (Dubai)

October 29, 2020: Chennai Super Kings vs Kolkata Knight Riders, 7:30 PM IST (Dubai)

November 1, 2020: Chennai Super Kings vs Kings XI Punjab, 3:30 PM IST (Abu Dhabi)

 
 

Newsdesk

Share
Published by
Newsdesk

Recent Posts

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

4 mins ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

27 mins ago

പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി മ്യൂസിക് ആൽബം സായൂജ്യം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.  അർലണ്ടിന്റെ…

2 hours ago

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

19 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

23 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

1 day ago