Categories: Tennis

റോ​ട്ട​ർ​ഡാം ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ വ​ൻ അ​ട്ടി​മ​റി​ക​ൾ; സ്റ്റി​സ്റ്റി​പാ​സും ഗോ​ഫി​നും പു​റ​ത്ത്

റോ​ട്ട​ർ​ഡാം: റോ​ട്ട​ർ​ഡാം ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ വ​ൻ അ​ട്ടി​മ​റി​ക​ൾ. ര​ണ്ടാം സീ​ഡും ലോ​ക ആ​റാം ന​മ്പ​റു​മാ​യ സ്റ്റെ​ഫ​നോ​സ് സ്റ്റി​സ്റ്റി​പാ​സും നാ​ലാം സീ​ഡ് ഡേ​വി​ഡ് ഗോ​ഫി​നും റോ​ട്ട​ർ​ഡാം ഓ​പ്പ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി. നേ​ര​ത്തെ, ഒ​ന്നാം സീ​ഡ് ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വും പു​റ​ത്താ​യി​രു​ന്നു.

സ്ലോ​വേ​നി​യ​ൻ താ​രം അ​ൽ​ജാ​സ് ബെ​ഡ്നെ​യാ​ണ് ഗ്രീ​ക്ക് താ​രം സ്റ്റി​സ്റ്റി​പാ​സി​നെ തോ​ൽ​പ്പി​ച്ച​ത്. 7-5, 6-4 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു അ​മ്പ​ത്തി​നാ​ലാം റാ​ങ്കു​കാ​ര​നാ​യ ബെ​ഡ്നി​ന്‍റെ ജ​യം. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് റാ​ങ്കിം​ഗി​ൽ‌ ആ​ദ്യ പ​ത്തി​ലു​ള്ള താ​ര​ത്തെ ബെ​ഡ്ൻ കീ​ഴ​ട​ക്കു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ താ​രം ജാ​ന്നി​ക് സി​ന്നെ​റി​നോ​ട് 7-6(7), 7-5 തോ​റ്റാ​ണ് ഗോ​ഫി​ൻ പു​റ​ത്താ​യ​ത്.

അ​തേ​സ​മ​യം, നി​ല​വി​ലെ ജേ​താ​ക്ക​ൾ ആ​യ ജൂ​ലി​യ​ൻ റോ​ജ​ർ-​ഹോ​റി​യ തേ​കൗ സ​ഖ്യ​ത്തെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ താ​രം രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും ക​നേ​ഡി​യ​ൻ താ​രം ഷാ​പാ​വ​ലോ​വും പു​രു​ഷ ഡ​ബി​ൾ​സി​ന്‍റെ സെ​മി​യി​ലേ​ക്ക് മു​ന്നേ​റി​യി​ട്ടു​ണ്ട്. 6-2, 3-6, 10-7 സ്കോ​റി​നാ​യി​രു​ന്നു ജ​യം.

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിൽ ബസ് ഡ്രൈവർമാർക്ക് സുവർണാവസരം; ഉടൻ നിയമനവുമായി വിസ്റ്റ കരിയർ സൊല്യൂഷൻസ്

അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…

17 hours ago

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; പുനർനിർമാണത്തിന് 500 കോടി വേണ്ടിവരും

കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…

19 hours ago

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

2 days ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

2 days ago

Uber മാതൃകയിലെ ഫിക്സഡ് ടാക്സി നിരക്ക് തുടരും; നിരോധിക്കില്ലെന്ന് NTA

Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…

2 days ago

ഡീസൽ–പെട്രോൾ എക്സൈസ് നികുതി വർധന മാറ്റിവച്ചു; നവംബർ വരെ നിലവിലെ നിരക്ക് തുടരും

അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…

2 days ago