12year boy

വീട്ടുകാരോട് പിണങ്ങിയതിനെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി; കോട്ടയത്ത് 12 വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: പാമ്പാടിയിൽ 12 വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11നാണ് സംഭവം.…

4 years ago