രാജ്യത്ത് 5ജി സ്പെക്ട്രം ലേലം നടത്താനുള്ള ടെലികോം വകുപ്പിന്റെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അടുത്തമാസം 26-ന് തുടങ്ങുന്ന ലേലത്തിൽ പങ്കെടുക്കാൻ എട്ടാം തിയതിവരെ അപേക്ഷ നൽകാമെന്ന്…