90-minute fares

ഡബ്ലിൻ ഗതാഗത സേവനങ്ങളിൽ ഉടനീളം 90 മിനിറ്റ് നിരക്ക് ഏർപ്പെടുത്തി

ഡബ്ലിൻ ഗതാഗത സേവനങ്ങളിലുടനീളം ട്രാൻസ്‌പോർട്ട് ഫോർ അയർലണ്ടിന്റെ (ടിഎഫ്‌ഐ) പുതിയ '90 മിനിറ്റ് നിരക്ക്' ഏർപ്പെടുത്തി. ഈ മാറ്റത്തിലൂടെ ആദ്യ ടാപ്പിംഗ് ചെയ്ത് 90 മിനിറ്റിനുള്ളിൽ നിരവധി…

4 years ago