Abandoned Baby

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

കൊല്ലം: കൊല്ലം ജില്ലയിലെ കല്ലുവാതില്‍ക്കലില്‍ ഒരു നവജാത ശുശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജനിച്ച് രണ്ടുദിവസം മാത്രമെ കുഞ്ഞിന് പ്രായം ആയിട്ടുള്ളൂ. കല്ലുവാതില്‍ക്കലിലെ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപത്തുള്ള…

5 years ago