അബുദാബി: വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസ്. വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് ഉണ്ടാകണമെന്നും…
അബുദാബി: വിദേശികളുടെ വിവാഹമോചന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് അബുദാബി. കുട്ടികളുടെ പരിപാലനത്തിനായി ജോലിയുപേക്ഷിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇതിലുള്‍പ്പെടും. അമുസ്ലിങ്ങള്‍ക്കും ശരിയത്ത് നിയമം പിന്തുടരാത്ത രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിങ്ങള്‍ക്കും…
അബുദാബി: ഡ്രൈവറില്ലാ ടാക്സികളുടെ സേവനം വ്യാപിപ്പിക്കാനൊരുങ്ങി അബുദാബി. യാസ് ഐലൻഡിലെ പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെയാണ് പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനം സർവീസ് നടത്താനൊരുങ്ങുന്നത്. ഇത്തരം ടാക്സികളുടെ വീഡിയോ ചിത്രങ്ങൾ…
അബുദാബി : വാക്കുതർക്കത്തിനിടെ സഹപ്രവർത്തകർ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ഒന്നരലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിയുത്തരവ്. അബുദാബിയിൽ താമസക്കാരിയായ യുവതിയെ രണ്ട് സ്വദേശി വനിതകൾ…
അബുദാബി: അബുദാബിയിലെ പൊതുയിടങ്ങളിൽ വെള്ളിയാഴ്ച മുതൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വാക്സിനെടുത്തശേഷം നടത്തുന്ന പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് ഫലം…
അബുദാബി: വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ അബുദാബിയിൽ 12 ദിവസത്തിൽ നിന്ന് 10 ദിവസമാക്കി. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് അത്യാഹിത ദുരന്തനിവാരണ…