AFGAN

സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കണം; അഫ്ഗാനിസ്ഥാൻ ചാനലുകള്‍ക്ക് താലിബാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും വനിതാ ടിവി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും താലിബാന്‍ ഭരണകൂടം രാജ്യത്തെ ടിവി ചാനലുകള്‍ക്കു…

4 years ago

കാണ്ഡഹാർ ഷിയ പള്ളിയിൽ സ്ഫോടനം; 16 മരണം, 32 പേർക്ക് പരുക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ ഷിയാ മുസ്‌ലിം പള്ളിയിൽ സ്ഫോടനം. ഇമാൻ ബർഗ പള്ളിയിലെ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 16 പേർ മരിക്കുകയും 32 പേർക്ക് പരുക്കേറ്റതായും…

4 years ago

അഫ്ഗാനിസ്താനിൽ പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കും; തീരുമാനം വൈകില്ലെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താലെ സ്കൂളുകൾ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ തന്നെ പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്നും താലിബാൻ. അഫ്ഗാനിസ്താനിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി…

4 years ago

കാബൂളിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ഐറിഷ് കുടിയേറ്റക്കാർ ഫ്രാൻസിലൂടെയും ഫിൻലാൻഡിലൂടെയും മടങ്ങുന്നു

അഫ്ഗാനിസ്ഥാനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഐറിഷ് പൗരന്മാർ നിലവിൽ ഫ്രഞ്ച്, ഫിന്നിഷ് സൈനികരുമായി നാട്ടിലേക്ക് യാത്ര ചെയ്യുകയാണ്. ഇന്നലെ ഐറിഷ് പൗരന്മാരുമായി രണ്ട് വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിൽ നിന്ന്…

4 years ago

ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണി; കാബൂള്‍ വിമാനത്താവളം ആക്രമിച്ചേക്കും

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും പൗരന്മാര്‍ക്കു യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പു…

4 years ago

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ സി-130ജെ വിമാനം പുറപ്പെട്ടു. എന്നാൽ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് 280തോളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലേക്ക്…

4 years ago

അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടേനേ; സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി അഷ്‌റഫ് ഗനി

അബുദാബി: രാജ്യം താലിബാന്‍ തീവ്രവാദികളുടെ കൈകളിലമര്‍ന്നപ്പോള്‍ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. താന്‍ അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട…

4 years ago

വിമാനച്ചിറകിൽ പിടിച്ചും വിമാനത്തിന്റെ ടയറുകൾക്കിടയിൽ ഒളിച്ചിരുന്നും അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചെന്നു കരുതുന്ന 3 പേർ വിമാനം പറന്നുയർന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ‘വിമാനത്തിന്റെ ടയറുകൾക്കു…

4 years ago

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും

കാബൂൾ: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ രാത്രി 8.30 ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. അടിയന്തര യാത്രക്കായി…

4 years ago

അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങി; അഷ്റഫ് ഗനിയുടെ രാജി ഉടന്‍

കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ച സാഹചര്യത്തില്‍ അധികാരകൈമാറ്റം ഉടനുണ്ടായേക്കുമെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജിവെക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍. അഫ്ഗാന്‍ മുന്‍ ആഭ്യന്തരമന്ത്രി അലി…

4 years ago