agricultural laws

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി; ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിൻറെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലാണ് ലോക്‌സഭയിൽ ഇന്ന് പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര…

4 years ago