കൊച്ചി: പോലീസ് തന്നെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമാണ് നിരന്തരം ചോദ്യം ചെയ്യുന്നതെന്ന് രാജ്യദ്രോഹ കേസില്‍ പോലീസ് ചോദ്യംചെയ്യലിനു ശേഷം ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന മാധ്യമങ്ങളോട് പ്രതികരിച്ചു. …