ആലപ്പുഴ: അന്‍പത് വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസിന് പുതിയ ഉണര്‍വ്. പണി പൂര്‍ത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യന്ത്രി പിണറായി വിജയനും…