Anpost Passport Express

‘എക്സ്പ്രസ്സ്‌’ വേഗത ഇല്ല:ആൻപോസ്റ്റ്‌ പാസ്പോർട്ട്‌ സേവനത്തിന്റെ പേര് മാറ്റി

ഡബ്ലിൻ :ആൻപോസ്റ്റ് പാസ്‌പോർട്ട് എക്സ്പ്രസ് സേവനത്തിന്റെ പേര് മാറ്റുന്നു.പോസ്റ്റ് പാസ്‌പോർട്ട് എന്നാണ് പുതിയ പേര്.പേര് മാറ്റാനുള്ള മാസങ്ങൾ നീണ്ട പ്രചാരണത്തിന് ശേഷമാണ് ഇത് വരുന്നത്. സേവനത്തിന്റെ വേഗതയും…

3 years ago