aramco

അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഹൂതി ആക്രമണം

റിയാദ്: ജിദ്ദയിലെ അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന്‌ ജിദ്ദ ആതിഥേയത്വം വഹിക്കാനിരിക്കെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിരിക്കുന്നത്.…

4 years ago