arunachal pradesh

അരുണാചൽ പ്രദേശിൽ ചൈനയുടെ കെട്ടിട നിർമാണം; അറുപതോളം കെട്ടിടങ്ങളുടെ ഉപഗ്രഹചിത്രം പുറത്ത്

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വീണ്ടും കെട്ടിടങ്ങൾ നിർമ്മിച്ച് ചൈന. അറുപതോളം കെട്ടിടങ്ങൾ ചൈന നിർമ്മിച്ചതായി പുതിയ ഉപഗ്രഹചിത്രം വ്യക്തമാക്കുന്നു. അരുണാചലിൽ ചൈന നിർമ്മിച്ച കെട്ടിടങ്ങളെക്കുറിച്ച് ജനുവരിയിൽ എൻഡിടിവി…

4 years ago