aryankhan

ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എൻസിബി

മുംബൈ: ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ ലഹരിമരുന്ന് കേസിൽ തെളിവില്ലെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഡപ്യൂട്ടി ഡയറക്ടർ ജനറലും…

4 years ago