തിരുവനന്തപുരം: വി. ശിവന്‍കുട്ടികുട്ടിക്കെതിരായ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കുന്നില്ലെന്നു൦ മുഖ്യമന്ത്രി പിണറായി വിജയന്‍.കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട്…