ആരാധകരുടെ പ്രിയ ജോഡികളാണ് ഷാറൂഖ്ഖാനും ദീപിക പദുകോണും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. 2007 ലാണ് ഇരുവരുടെയും ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ഓം ശാന്തി…