ഓസ്റ്റിൻ: "രക്തദാനം മഹാദാനം" എന്ന മഹത് സന്ദേശത്തെ ഉൾക്കൊണ്ടുകൊണ്ട് ഓസ്റ്റിൻ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 'ബ്ളഡ് ഡ്രൈവ് നടത്തുന്നു". അമേരിക്കൻ റെഡ്ക്രോസ്സിന്റെ സഹകരണത്തോടെ നടത്തുന്ന ബ്ളഡ് ഡ്രൈവ്…