Bad usage of Women candidate picture

വനിത സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത : കര്‍ശന നടപടി

തിരുവനന്തപുരം: ഇലക്ഷന്‍ അടുത്തതോടെ മിക്കയിടങ്ങളിലും വനിതാ സ്ഥാനാര്‍ത്ഥികളും യഥേഷ്ടം മത്സരിക്കുന്നതും ഉണ്ട്. അതോടെ സോഷ്യല്‍ മീഡിയ സജീവമായി. പലവിധ പ്രചാരണ തന്ത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ത്ഥികളുടെത്…

5 years ago