കോഴിക്കോട്: ഗര്‍ഭിണിയായ വളര്‍ത്തു പൂച്ചയെ മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ രീതിയില്‍ ഇന്ന് പെരുമണ്ണയില്‍ കണ്ടെത്തി. പെരുമണ്ണ ചാമാടത്ത് റോഡ് മേലേപുല്‍പ്പറമ്പില്‍ അബ്ദുള്‍ ഹമീദിന്റെ വളര്‍ത്തുപൂച്ചയെയാണ് കെട്ടിത്തൂക്കിയ നിലയില്‍…