ഡബ്ലിൻ സിറ്റി സെന്ററിലെ ഒരു ചൈനീസ് “പോലീസ് സ്റ്റേഷൻ” മനുഷ്യാവകാശ ഗ്രൂപ്പിന്റെ സമ്മർദ്ദത്തെത്തുടർന്ന് അടച്ചുപൂട്ടാൻ ഐറിഷ് സർക്കാർ ഉത്തരവിട്ടു. മറ്റ് ചൈനീസ് ഓർഗനൈസേഷനുകളുമായി ചേർന്നു ഫുജൂ പോലീസ്…