Tag: Christmas holidays
ക്രിസ്മസ് സ്കൂൾ അവധി മാറ്റാൻ പദ്ധതിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
അയർലണ്ട്: സ്‌കൂളുകൾ നേരത്തെ അടയ്ക്കണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിൽ ക്രിസ്മസിന് മുമ്പ് സ്‌കൂളുകൾ അടച്ചിടുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്താനും ജനുവരിയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് ഉറപ്പാക്കാനും...






























