clamped vehicles

പാർക്കിംഗ് തോന്നിയപോലെ..!! ഡബ്ലിനിൽ അനധികൃത പാർക്കിംഗ് ബ്ലാക്ക്‌സ്‌പോട്ടുകളും, ക്ലാമ്പ് ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചു

ഡബ്ലിൻ നഗരത്തിലെ അനധികൃത പാർക്കിങ്ങിൻ്റെ പ്രധാന ബ്ലാക്ക്‌സ്‌പോട്ടായി Ranelagh മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം 900 ഓളം വാഹനങ്ങൾ അപ്‌മാർക്കറ്റ് സൗത്ത് സൈഡ് സബർബിൻ്റെ പ്രധാന തെരുവിൽ തടഞ്ഞു.…

2 years ago