Clarke Gayford

മുൻ ന്യൂസ്‌ലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ വിവാഹിതയായി

ന്യൂസിലൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ദ ആർഡേണും, പങ്കാളിയായ ക്ലാർക്ക് ഗെയ്‌ഫോർഡിനും വിവാഹിതരായി.ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹം നടന്നത്.…

2 years ago