Closed business in India

ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയിലെ ഫാക്ടറി അടച്ചുപൂട്ടുന്നു

ലണ്ടന്‍: ലോകോത്തര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ഡി ഡേവിഡ്‌സണ്‍ തങ്ങളുടെ ഇന്ത്യയിലെ ഫാക്ടറി അടച്ചുപൂട്ടാനും വില്പന ലഘുകരിക്കാനും തീരുമാനിച്ചു. ഇന്ത്യയിലെ ബവാല്‍ ഫാക്ടറിയാണ് കമ്പനി അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചത്.…

5 years ago