സർക്കാരിന്റെ പബ്ലിക് ഹെൽത്ത് അഡ്വൈസ് അവഗണിച്ച് പ്രഥമ കുർബാനകളും കൂട്ടായ്മകളും തുടരാൻ തങ്ങൾക്ക് അനുമതിയുണ്ടെന്ന് ഡബ്ലിനിലെ കത്തോലിക്കാ ആർച്ച് ബിഷപ്പ് തന്റെ രൂപതയിലെ പുരോഹിതരോട് പറഞ്ഞു. "മെത്രാൻമാർ…