കൊല്ലം: കൊല്ലം ജില്ലയിലെ പലര്‍ക്കും കൊറോണയെ നേരിട്ടറിയും. കൊറോണയെ അടുത്ത സുഹൃത്താക്കിയവരും കൂടെ തമസിച്ചവരും ഇതിലുള്‍പ്പെടും. ഇപ്പോഴിതാ കൊറോണയ്ക്ക് വോട്ടുചെയ്തവരും ഇപ്പോള്‍ ഉണ്ടായി. 'കൊറോണ തോമസ്' പേരുകൊണ്ട്…