വുഹാന്‍: കൊറോണ വൈറസ് വാഹകരായ വവ്വാലുകളുടെ കടിയേറ്റുവെന്ന് വുഹാനിലെ ശാസ്ത്രജ്ഞന്മാര്‍ മൂന്നു വര്‍ഷം മുന്‍പ് പുറത്തിക്കിയ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ഈ വീഡിയോ സമീപ ദിവസങ്ങളിലാണ് വീണ്ടും സമൂഹ…
ലണ്ടന്‍: കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ഇതിനകം മൂന്ന് എണ്ണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതായി ലോക ആരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖാപിച്ചിരുന്നു. ഇതില്‍ ഇപ്പോള്‍ ബ്രസീലില്‍…
ന്യൂയോര്‍ക്ക്: ബ്രിട്ടണില്‍ സ്ഥിരീകരിച്ച ജനിതക മാറ്റം വന്ന കൊറോണ ബ്രിട്ടണില്‍ നിന്നും 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന്ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നുവെന്നും ലോകാരോ്യഗ്യ സംഘടന…