covid at UK

ബ്രിട്ടണില്‍ വ്യാഴാഴ്ച മുതല്‍ വീണ്ടുംലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട്: കോവിഡ് വ്യാപനം അതിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകത്തെ പല രാജ്യങ്ങളും വീണ്ടും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കൃത്യമായി കുറയത്തതിനാല്‍…

5 years ago