കൂടുതൽ ഡാറ്റ ശേഖരിക്കുന്നതുവരെ സംരക്ഷണം നിലനിർത്തുന്നതിന് കോവിഡ് -19 ബൂസ്റ്റർ വാക്സിനുകൾ ആവശ്യമുണ്ടോ എന്ന്ത് വ്യക്തമല്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡ് -19 വാക്‌സിനുകളുടെ മൂന്നാമത്തെ ഡോസിന്…