പതിനായിരക്കണക്കിന് ആളുകൾ അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കിയതായി സ്ഥിതീകരിച്ചതോടെ നിർബന്ധമായും ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കണമെന്ന് Taoiseach പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മൂന്നാമത്തെ ഷോട്ട് എടുക്കുന്നതിൽ ആളുകൾക്കിടയിൽ അടിയന്തിരതയുടെ അഭാവമുണ്ടെന്നും അദ്ദേഹം ആശങ്ക…